അന്തരിച്ച ഗാന്ധിയൻ കല്ലേലി രാഘവൻപിള്ളയ്ക്ക് മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിച്ചു

ആലപ്പുഴയുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കല്ലേലി രാഘവൻപിള്ള അന്തരിച്ചു. മന്ത്രി എം. ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു

അന്തരിച്ച ഗാന്ധിയൻ കല്ലേലി രാഘവൻപിള്ളയ്ക്ക് മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിച്ചു
അന്തരിച്ച ഗാന്ധിയൻ കല്ലേലി രാഘവൻപിള്ളയ്ക്ക് മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിക്കുന്നു
അന്തരിച്ച ഗാന്ധിയൻ കല്ലേലി രാഘവൻപിള്ളയ്ക്ക് മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിച്ചു
അന്തരിച്ച ഗാന്ധിയൻ കല്ലേലി രാഘവൻപിള്ളയ്ക്ക് മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിച്ചു

കല്ലേലി രാഘവൻപിള്ള അന്തരിച്ചു: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; മന്ത്രി എം. ലിജു അന്തിമോപചാരം അർപ്പിച്ചു

 ആലപ്പുഴ:   ആലപ്പുഴയുടെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന കല്ലേലി രാഘവൻപിള്ളയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു കല്ലേലിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടർ ഷാജി വി നായർ ആദരമർപ്പിച്ചു. എസ് ഡി വി സെന്റിനറി ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. എം എൽ എ മാർ, സാംസ്‌കാരിക-സംഘടനാ പ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങ്.