മുന്നാക്ക സംവരണം:എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കണം
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള സംവരണ ആനുകൂല്യം ലഭിക്കുന്നതിന് അർഹതാ സർട്ടിഫിക്കറ്റ് അടിയന്തരമായി ഹാജരാക്കണം
മുന്നാക്ക സംവരണം സർട്ടിഫിക്കറ്റ് ഹാജരാക്കണം
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണത്തിന് അർഹരായവർ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ ആനുകൂല്യം ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള അധികാരികളിൽ നിന്നും ലഭ്യമാക്കി അടിയന്തരമായി അവരവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ്റ് എക്‌സ്ചേഞ്ചുകളിൽ ഹാജരാക്കണം.
മാസ് തിരിച്ചുവരവുമായി മുത്തുവേൽ പാണ്ഡ്യൻ ‘ജയിലർ 2’ ട്രെയ്ലർ പുറത്ത്
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
മുന്നാക്ക സംവരണം:എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കണം
കെഎസ്ആർടിസിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും മന്ത്രി സി.പി. ജോൺ
സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്കൂളുകളാക്കി ഉയര്‍ത്തി
സത്യവും മിഥ്യയും ഇടകലരുന്ന ഫാൻ്റസി ത്രില്ലർ ജയസൂര്യയുടെ മായൻ ചിത്രീകരണം പൂർത്തിയായി