ശാസ്തമംഗലത്ത് വെന്നിക്കൊടി പാറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
ശാസ്തമംഗലത്ത് വെന്നിക്കൊടി പാറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ; ബിജെപിക്ക് തിരുവനന്തപുരത്ത് നേട്ടം
ശാസ്തമംഗലത്ത് വെന്നിക്കൊടി പാറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ; ബിജെപിക്ക് തിരുവനന്തപുരത്ത് നേട്ടം
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വാസം നൽകി പ്രമുഖ സ്ഥാനാർഥികൾ വിജയിച്ചു. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി കണക്കാക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖ ഐപിഎസ് ശാസ്തമംഗലം വാർഡിൽ ഉജ്ജ്വല വിജയം നേടി.
എൽഡിഎഫിന്റെ യുവ സ്ഥാനാർഥിയായ അമൃത ആറിനെയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. മുൻ ഡിജിപി എന്ന നിലയിൽ ഏറെ ശ്രദ്ധേയയായിരുന്നു ശ്രീലേഖയുടെ സ്ഥാനാർഥിത്വം. ബിജെപിക്ക് ഏറ്റവും നിർണ്ണായകമായ വാർഡുകളിലൊന്നിലെ വിജയം മേയർ സ്ഥാനത്തേക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
