മാധ്യമപ്രവർത്തകൻ അബ്ബാസ് ഇടപ്പള്ളി അന്തരിച്ചു
മാധ്യമപ്രവർത്തകൻ അബ്ബാസ് ഇടപ്പള്ളി അന്തരിച്ചു (49) മൂവാറ്റുപുഴ മെട്രോ വാർത്ത ലേഖകനും മൂവാറ്റുപുഴ പ്രസ് ക്ലബ് അംഗവുമായിരുന്നു
മാധ്യമപ്രവർത്തകൻ അബ്ബാസ് ഇടപ്പള്ളി അന്തരിച്ചു
മൂവാറ്റുപുഴ: മെട്രോ വാർത്ത മൂവാറ്റുപുഴ ലേഖകനും മൂവാറ്റുപുഴ പ്രസ് ക്ലബ് അംഗവുമായ അബ്ബാസ് ഇടപ്പള്ളി (49) ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ദീർഘകാലമായി മൂവാറ്റുപുഴയിലെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
പരേതനോടുള്ള ആദരസൂചകമായി മൂവാറ്റുപുഴയിലെ മാധ്യമപ്രവർത്തകർ അനുശോചിച്ചു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
