കേരളം ആര് ഭരിക്കും ഇന്ന് നിർണായക വിധി
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്കേരളം കാത്തിരിക്കുന്ന വിധി
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; കേരളം കാത്തിരിക്കുന്ന വിധി
കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
ആദ്യ ഫലസൂചനകൾ രാവിലെ 8.30 ഓടെ ലഭ്യമാകും. പൂർണ്ണമായ ഫലം ഉച്ചയോടെ അറിയാൻ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്.
തത്സമയ വിവരങ്ങൾ:
ലീഡ് നിലയും പൂർണ്ണഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://trend.sec.kerala.gov.in/ (ട്രെൻഡ് ലിങ്ക്), https://lbtrend.kerala.gov.in/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ സാധിക്കും. കേരളത്തിന്റെ പ്രാദേശിക ഭരണകൂടങ്ങളെ അടുത്ത അഞ്ച് വർഷത്തേക്ക് ആര് നയിക്കുമെന്ന നിർണായക വിധി ഇന്ന് പുറത്തുവരും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
