Tag: NQAS Certification

ആരോഗ്യ വാർത്തകൾ

​കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം

കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ NQAS ലഭിച്ചു. 91.02% പോയിന്റോടെയാണ് നേട്ടം.

Loading...