മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ കായികമേളയും സ്നേഹാദരവും ആഗസ്റ്റ് 3 ന്
പൂച്ചാക്കൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കായികമേളയും നിയമസഭാ ഡെപ്യൂട്ടി സ്പിക്കർ ഷാനിമോൾ എം.എൽ.എയ്ക്കുള്ള സ്നേഹാദരവും ആഗസ്റ്റ് 3 ന് രാവിലെ 9:30 ന് സ്കൂളിൽ നടക്കും
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ കായികമേളയും സ്നേഹാദരവും ആഗസ്റ്റ് 3 ന്
പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന കായികമേളയും, നിയമസഭാ ഡെപ്യൂട്ടി സ്പിക്കർ ഷാനിമോൾ എം.എൽ.എയ്ക്ക് സ്കൂൾ നൽകുന്ന സ്നേഹാദരവും ആഗസ്റ്റ് 3 ന് തിങ്കളാഴ്ച രാവിലെ 9:30 ന് നടക്കും.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഷാനിമോൾ എം.എൽ.എയ്ക്കുള്ള സ്നേഹാദരവ് സമർപ്പിക്കും. തുടർന്ന് കായികമേള സ്കൂൾ മൈതാനിയിൽ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കായികമേളയുടെയും സ്നേഹാദരവിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വ്യക്തമാക്കി
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
