എസ്‌എംഎ ബാധിതർക്ക് ആശ്വാസമായി കളമശ്ശേരി പോലീസ് സേന
കളമശ്ശേരി ഡിഎച്ച്ക്യു ക്യാമ്പിൽ മൊബിലൈസേഷൻ പരേഡ് നടന്നു. എസ്‌എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിൽ പങ്കാളികളായി പൊലീസും.
കളമശ്ശേരി ഡിഎച്ച്ക്യു ക്യാമ്പിൽ മൊബിലൈസേഷൻ പരേഡ് എസ്‌എംഎ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി പൊലീസ് സേന
കൊച്ചി:കളമശ്ശേരി ഡി എച്ച് ക്യു ക്യാമ്പിൽ മൊബൈലസേഷൻ പരേഡിന്റെ ഭാഗമായി സെറിമോണിയൽ ഡ്രിൽ നടത്തി. പരേഡിനോടനുബന്ധിച്ച്, കോഴിക്കോട് എസ് എം എ ബാധിതരായ മൂന്ന് കുട്ടികൾക്ക് ജീൻ കൊടുക്കുന്നതിനായി പൊതുസമൂഹം ഒത്തുചേർന്ന് നടത്തുന്ന സാമ്പത്തിക സമാഹരണത്തിൽ കളമശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി. ഉദ്യോഗസ്ഥർ സമാഹരിച്ച് ആദ്യ ഗഡു തുക ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ഡി സി ബി ഡി വൈ എസ് പി ബാബുക്കുട്ടൻ കൈമാറി ..ചടങ്ങിൽ ഡി എച്ച് ക്യു ഇൻസ്പെക്ടർ പ്രേംലാൽ സന്നിഹിതനായിരുന്നു. ഡി വൈ എസ് പി ബാബുക്കുട്ടൻ പരേഡ് നയിച്ചു
എസ്‌എംഎ ബാധിതർക്ക് ആശ്വാസമായി കളമശ്ശേരി പോലീസ് സേന
ശബരിമല തീർഥാടന ഇടത്താവളങ്ങളിൽ ഭക്ഷണവില നിശ്ചയിച്ചു ചായയ്ക്ക് 15, ഊണിന് 80 രൂപ
ചികിത്സാരംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി മൂവാറ്റുപുഴ നഗരസഭ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മോഹൻലാൽ അനൂപ് സത്യൻ ചിത്രം L368 ന് തുടക്കമായി പൂജ കൊച്ചിയിൽ നടന്നു