ആലുവയിൽ 7 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 7 പേർ അറസ്റ്റിൽ

ആലുവ കീഴ്മാടിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 7 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എടത്തല പോലീസ് പിടികൂടി. നടത്തിപ്പുകാരൻ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ.

ആലുവയിൽ 7 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 7 പേർ അറസ്റ്റിൽ
ആലുവയിൽ 7 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 7 പേർ അറസ്റ്റിൽ