മികച്ച ജനപ്രതിനിധി എ. മഹേന്ദ്രന് മഹാത്മജി പുരസ്കാരം
ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മഹാത്മജി പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പിയിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
മഹാത്മജി പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്; ഹൈബി ഈഡൻ എം.പി പുരസ്കാരം സമ്മാനിച്ചു
ആലപ്പുഴ: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മഹാത്മജി പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ ഹൈബി ഈഡൻ എം.പിയിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്.
പാർലമെന്റ് അംഗം മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള തളങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്ന മികച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനാണ് ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി മഹാത്മജി പുരസ്കാരം നൽകി വരുന്നത്. പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് എ. മഹേന്ദ്രനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്
സോഷ്യൽ പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും എസ്.പി കെ.എസ്. സുദർശൻ
ആറ്റുതീരം പാര്ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി
റോഡ് സുരക്ഷയ്ക്ക് എറണാകുളത്ത് സോഷ്യൽ കൊളോക്യം
സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനി ഹ്രസ്വചിത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
മികച്ച ജനപ്രതിനിധി എ. മഹേന്ദ്രന് മഹാത്മജി പുരസ്കാരം
മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി