മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ 64 വോട്ടിനു മുന്നിൽ എൽ.ഡി.എഫുമായി ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടെണ്ണൽ പുരോഗമിക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ മുന്നിൽ. LDF 65, UDF 66 NDA 4
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ മുന്നിൽ; ഇഞ്ചോടിഞ്ച് പോരാട്ടവുമായി എൽ.ഡി.എഫ്
മൂവാറ്റുപുഴ: വോട്ടെണ്ണൽ പുരോഗമിക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ മുന്നിൽ. കടുത്ത മത്സരത്തിനൊടുവിൽ ലഭിക്കുന്ന സൂചനകൾ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാത്യു കുഴൽനാടൻ (UDF) 66വോട്ടുകൾ നേടിയപ്പോൾ, തൊട്ടുപിന്നിലുള്ള എൽ.ഡി.എഫ് (LDF) സ്ഥാനാർത്ഥി 65വോട്ടുകൾ കരസ്ഥമാക്കി. എൻ.ഡി.എ (NDA) സ്ഥാനാർത്ഥിക്ക് 4 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇരുമുന്നണികളും തമ്മിൽ വലിയ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്.
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം 
