Loading...

Arakkuzha വാർത്തകൾ

Arakkuzha സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും ഫോർ സ്റ്റാർ ന്യൂസിൽ വായിക്കാം.

പൊതു വാർത്ത

ഒട്ടുപാലും മോർട്ടറുകളും മോഷ്ടിച്ചയാൾ മൂവാറ്റുപുഴയിൽ പിടിയിൽ

ആരക്കുഴയിൽ മോട്ടറും ഒട്ടുപാലും മോഷ്ടിച്ച കേസിൽ 59 കാരനായ ടോമി തോമസ് പോലീസിന്റെ പിടിയിൽ. മുൻപും സമാനമായ മോഷണങ്ങളിൽ പ്രതിയാണ് ഇയാൾ.