Tag: Keezhmad ​Tobacco Free Village ​Kerala News ​Ernakulam ​Public Health ​Benny Behanan ​Anwar Sadath

പൊതു വാർത്ത

കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്‌മാട് ചരിത്രനേട്ടം

കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് 150 ൽ 144 മാർക്ക് നേടിയാണ് കീഴ്‌മാട് ഗ്രാമപഞ്ചായത്ത് കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്.

Loading...