​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു

സെലസ്റ്റ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിക്കുന്ന കോമഡി ചിത്രം ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു
അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’: പുതിയ മലയാള ചിത്രം വരുന്നു; സ്വിച്ച് ഓൺ കർമ്മം കൊച്ചിയിൽ.
​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു
​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു
​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു
​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു
​അരവിന്ദ് വിനോദും ജോഷിനയും ഒന്നിക്കുന്നു കോമഡി എന്റർട്രൈനർ അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വരുന്നു

​യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’; പൂജ കൊച്ചിയിൽ നടന്നു

​കൊച്ചി: 'രഘുറാം' എന്ന ശ്രദ്ധേയമായ ദ്വിഭാഷ ചിത്രത്തിന് ശേഷം സെലസ്റ്റ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിക്കുന്ന പുതിയ ചിത്രം "അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്" വരുന്നു. കോമഡി എന്റർട്രൈനറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും വെണ്ണല തൈക്കാട്ടു ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.

​നവാഗതനായ ഷൈജു ദേവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രജീഷ് കൃഷ്ണനാണ്. യുവതാരങ്ങളായ അരവിന്ദ് വിനോദ്, ജോഷിന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. സോമൻ സി.എച്ച് തൃച്ചംബരമാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

​കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. മെയ് 15-ന് ചിത്രീകരണം ആരംഭിക്കും. രഞ്ജിത്ത് പുന്നപ്രയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സായ് ബാലൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഡ്രാഗൺ ജിറോഷാണ് ചിത്രത്തിന്റെ എഡിറ്റർ.

​ഹോച്ചിമിന്‍ കെ.സി (പ്രൊഡക്ഷൻ കൺട്രോളർ), വിനീത രമേഷ് (ഫിനാൻസ് കൺട്രോളർ), ഷെരിഫ്‌ സി.കെ.ഡി.എൻ (ആർട്ട്‌), പ്രബീഷ് കാലിക്കറ്റ്‌, സുബ്രു താനൂർ, റിസ്ബാന റിസു (മേക്കപ്പ്), ജെസ്സി പ്രതാപ് (കോസ്റ്റ്യൂംസ്), ലാറ ടൗളറ്റ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ) എന്നിവരാണ് അണിയറയിലെ മറ്റ് പ്രമുഖർ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.