കോതമംഗലം എം.എ കോളേജിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ സൂചനകളിൽ യു.ഡി.എഫിന് മുന്നേറ്റം
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ കോതമംഗലം എം.എ കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. ആദ്യം എണ്ണിത്തുടങ്ങിയ തപാൽ വോട്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി.മാത്യു കുഴൽനാടൻ 1800മുന്നിട്ടുനിൽക്കുന്നത്
കോതമംഗലം: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ കോതമംഗലം എം.എ കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. ആദ്യം എണ്ണിത്തുടങ്ങിയ തപാൽ വോട്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 1800 മുന്നിട്ടുനിൽക്കുന്നത്.
ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ മുന്നണികളുടെ നില ഇപ്രകാരമാണ്:
UDF: 81
LDF: 54
NDA: 4
തുടക്കത്തിൽ തന്നെ ലീഡ് ഉയർത്താൻ സാധിച്ചത് യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പകർന്നിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ മണ്ഡലത്തിലെ യഥാർത്ഥ ചിത്രം വ്യക്തമാകും. കൗണ്ടിംഗ് സെന്ററിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ വലിയ നിരയാണ് തടിച്ചുകൂടിയിരിക്കുന്നത്.
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും 
