Operation Thoofan വാർത്തകൾ
Operation Thoofan സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും ഫോർ സ്റ്റാർ ന്യൂസിൽ വായിക്കാം.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക മന്ത്രി...
കോഴിക്കോട് ജില്ലയിലെ പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മന്ത്രി രമേശ് ചെന്നിത്തല...
ലഹരി മാഫിയയുടെ വേരറുക്കും വരെ ഓപ്പറേഷൻ തൂഫാൻ തുടരും മന്ത്രി...
സംസ്ഥാനത്ത് ലഹരി മാഫിയയെ അടിച്ചമർത്താൻ ഓപ്പറേഷൻ തൂഫാൻ ദൗത്യം ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാനന്തവാടിയിൽ...
ഗോവയിൽ നിന്ന് എത്തിച്ച രാസലഹരിയുമായി മൂവാറ്റുപുഴയിൽ രണ്ടുപേർ...
മൂവാറ്റുപുഴയിൽ 29.020 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്ന് വൻതോതിൽ ലഹരിയെത്തിച്ച് വിൽപ്പന നടത്തിയിരുന്ന...
പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.
ലഹരിക്കെതിരെ ജനകീയ പോരാട്ടം മൂവാറ്റുപുഴയിൽ ‘ഓപ്പറേഷൻ തൂഫാൻ’...
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്കത്തോൺ...
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒന്നിക്കണം മന്ത്രി...
സംസ്ഥാനത്ത് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ...