തദ്ദേശ ഉപതിരഞ്ഞെടുപ്പ് പരാതികൾ അറിയിക്കാൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് പരാതികൾ അറിയിക്കാൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരാതികൾ അറിയിക്കാൻ എറണാകുളത്ത് ഹെൽപ് ഡെസ്ക് ആരംഭിച്ചു

​തദ്ദേശ ഉപതിരഞ്ഞെടുപ്പ് പരാതികൾ അറിയിക്കാൻ എറണാകുളത്ത് ഹെൽപ് ഡെസ്ക് ആരംഭിച്ചു

കൊച്ചി: 2026 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ച് പരാതികളോ നിർദ്ദേശങ്ങളോ അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ജില്ലയിലെ കൊച്ചി കോർപ്പറേഷൻ,പൂതൃക്ക ഗ്രാമപഞ്ചായത്ത്, വടക്കേക്കര ഗ്രാമപഞ്ചായത്ത്, പാറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.

പരാതികൾ 04842422219 ൽ അറിയിക്കാം.