മാധ്യമപ്രവർത്തകൻ ശശികുമാറിന് കേരളശ്രീ പുരസ്കാരം
മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള 2025 ലെ കേരളശ്രീ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാറിന് സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ.എസ് വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്.
മാധ്യമപ്രവർത്തകൻ ശശികുമാറിന് കേരളശ്രീ പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2025-ലെ സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാറിന് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാജ്ഭവനിൽ നടന്ന ഔദ്യോഗിക പുരസ്കാര സമർപ്പണ ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ.എസ് ജവഹർ നഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി പുരസ്കാരം കൈമാറുകയായിരുന്നു.
കീർത്തിമുദ്ര, കീർത്തിമുദ്രയുടെ ചെറിയ പതിപ്പ്, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് കേരള പുരസ്കാരം.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
