Cinema Crisis വാർത്തകൾ
Cinema Crisis സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും ഫോർ സ്റ്റാർ ന്യൂസിൽ വായിക്കാം.
ആഡംബരം ഉപേക്ഷിച്ച് ഉലകനായകൻ ഇനി ഇക്കണോമി ക്ലാസിൽ പറക്കാൻ...
സിനിമാ മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ആഡംബര യാത്രകൾ ഉപേക്ഷിച്ച് മാതൃകയായി ഉലകനായകൻ കമൽ ഹാസൻ. താരം ഇനി ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യും.