ചെറുപുഴ മീന്തുള്ളിയിൽ കാണാതായ ആർ. രാജേഷിനായി കർണാടക വനത്തിൽ തിരച്ചിൽ ഊർജിതം
ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കര്‍ണാടക വനത്തില്‍ കേരള കര്‍ണാടക വനംവകുപ്പ് സംയുക്ത സംഘം തിരച്ചില്‍ ശക്തമാക്കി.
ചെറുപുഴ മീന്തുള്ളിയില്‍ ഒഴുക്കില്‍പ്പെട്ട ആര്. രാജേഷിനായി കേരള-കര്‍ണാടക വനംവകുപ്പുകളുടെ സംയുക്ത തിരച്ചില്‍ ആരംഭിച്ചു
ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായുള്ള തിരച്ചില്‍ കര്‍ണാടക വനമേഖലയിലേക്ക് വ്യാപിപ്പിച്ചു. കേരള-കര്‍ണാടക വനംവകുപ്പ് സംയുക്ത സംഘമാണ് കര്‍ണാടക വനത്തില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
തളിപ്പറമ്പ് റേഞ്ച്, വീരാജ്പേട്ട മുണ്ട്രോത്ത് റേഞ്ചുകളില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല്പതോളം പേരാണ് തിരച്ചില്‍ സംഘത്തിലുള്ളത്. കര്‍ണാടക വനത്തിനുള്ളിലെ ദുര്‍ഘടമായ പ്രദേശങ്ങളിലും പുഴയോരങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കാണാതായ ആര്. രാജേഷിനെ കണ്ടെത്താനായി പ്രാദേശിക ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ 
