ശുചിത്വ കേരളത്തിന് നിർമലം എന്ന് പേരിട്ടു മുഹമ്മദ് ഷബീനും വി.പി. ഫർസീനയ്ക്കും മന്ത്രിയുടെ ആദരം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചിത്വ ക്യാമ്പയിന് പേര് നിർദ്ദേശിച്ച മുഹമ്മദ് ഷബീൻ, വി.പി. ഫർസീന എന്നിവരെ കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എം. ഷാജി ആദരിച്ചു.
നിർമലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് പേര് നിർദ്ദേശിച്ചവർക്ക് മന്ത്രിയുടെ ആദരം
കോഴിക്കോട് : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ ഏകോപനത്തിൽ നടപ്പിലാക്കുന്ന ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന് പേര് നിർദ്ദേശിച്ച മുഹമ്മദ് ഷബീൻ, വി.പി. ഫർസീന എന്നിവർക്ക് ആദരം. കുടുംബശ്രീ @ ക്യാമ്പസ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഇരുവർക്കും ഉപഹാരം നൽകി ആദരിച്ചു.
ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ക്യാമ്പയിന് സർഗാത്മകമായ പേര് നിർദ്ദേശിച്ച വിജയികളുടെ സംഭാവനയെ ചടങ്ങിൽ അഭിനന്ദിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
