വിശ്വസ്തതയുടെ 25 വർഷങ്ങൾ ആകർഷകമായ ഓഫറുകളുമായി ശ്രീനന്ദ ജ്വല്ലറി വർക്ക്സ്

ശ്രീനന്ദ ജ്വല്ലറി വർക്ക്സ് ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളും വമ്പിച്ച കളക്ഷനുകളും ഒരുക്കുന്നു. 100% BIS 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെ പണിതു നൽകുന്നു എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണം.

വിശ്വസ്തതയുടെ 25 വർഷങ്ങൾ ആകർഷകമായ ഓഫറുകളുമായി ശ്രീനന്ദ ജ്വല്ലറി വർക്ക്സ്
മൂവാറ്റുപുഴ സൗത്ത് മാറാടിയിലുള്ള ശ്രീനന്ദ ജ്വല്ലറി വർക്ക്സിൽ പഴയ സ്വർണ്ണത്തിന് ഉയർന്ന വിലയും, കുറഞ്ഞ പണിക്കൂലിയിൽ പുതിയ 100% BIS 916 ഹാൾമാർക്ക്ഡ് ആഭരണങ്ങളും ലഭ്യമാണ്.

കുറഞ്ഞ പണിക്കൂലിയിൽ ആകർഷകമായ സ്വർണ്ണാഭരണങ്ങൾ; 25 വർഷത്തെ വിശ്വസ്തതയുമായി മൂവാറ്റുപുഴ ശ്രീനന്ദ ജ്വല്ലറി വർക്ക്സ്

മൂവാറ്റുപുഴ: സ്വർണ്ണാഭരണ രംഗത്ത് കാൽനൂറ്റാണ്ടിന്റെ വിശ്വസ്ത പാരമ്പര്യവുമായി മൂവാറ്റുപുഴ സൗത്ത് മാറാടി മണ്ണത്തൂർ കവലയിൽ പ്രവർത്തിക്കുന്ന 'ശ്രീനന്ദ ജ്വല്ലറി വർക്ക്സ്' ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളും വമ്പിച്ച കളക്ഷനുകളും ഒരുക്കുന്നു. 100% BIS 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെ പണിതു നൽകുന്നു എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണം.

​പഴയ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും, മനസ്സിനിണങ്ങിയ പുതിയ ഡിസൈനുകൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ പണയത്തിലിരിക്കുന്ന ആഭരണങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കാനും, പഴയ സ്വർണ്ണത്തിന് ഉടനടി പണം ലഭ്യമാക്കാനും ഉപഭോക്താക്കൾക്ക് ശ്രീനന്ദ ജ്വല്ലറി വർക്ക്സിനെ സമീപിക്കാവുന്നതാണ്.

​ലൈറ്റ് വെയ്റ്റിലുള്ള 91.6 കുട്ടി വളകൾ, കുട്ടി മോതിരങ്ങൾ, കമ്മലുകൾ, മൂക്കുത്തികൾ എന്നിവയുടെ പുതിമയാർന്ന കളക്ഷനുകൾ ഇവിടെ ലഭ്യമാണ്. സർട്ടിഫിക്കറ്റോടു കൂടിയ കരിങ്ങാലി മാലകളുടെ വമ്പൻ ശേഖരമാണ് മറ്റൊരു പ്രത്യേകത. ഇതിനുപുറമേ 92.5 വെള്ളി ആഭരണങ്ങൾ, ജന്മനക്ഷത്രക്കല്ലുകൾ, പഞ്ചലോഹങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

​വേദനയില്ലാതെ കാതും മൂക്കും കുത്തുന്നതിനുള്ള അത്യാധുനിക സൗകര്യവും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447329281, 7510179072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.