കുരിശുമൂട്ടിൽ കുടുംബയോഗം കരികുന്നം- തൊടുപുഴ മേഖല സമ്മേളനം
കുരിശുമൂട്ടിൽ കുടുംബയോഗം കരികുന്നം- തൊടുപുഴ മേഖല സമ്മേളനം ആലക്സ് കുരിശുമൂട്ടിലിൻ്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. അലക്സ് കുരിശുമൂട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഫാ. സിബി കുരിശുമൂട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡൻ്റ് സാബു മുഖ്യപ്രഭാഷണം നടത്തി. അൽഫോൻസ്, ജോസ്, ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മുൻപ്രസിഡൻ്റ് റ്റോമി ജോസഫ് അംശസയർപ്പിച്ച് സംസാരിച്ചു. ഡിസംബർ 26 തിയതി നടക്കുന്ന മഹാ സമ്മേളനം വൻ വിജയമാക്കാൻ തീരുമാനിച്ചു.
യൂണിറ്റ് തല ഭാരവാഹികളായി റ്റോമി ജോസഫ് രക്ഷാധികാരിയും അലക്സ് ജോർജ് പ്രസിഡൻ്റയും സോയി മാത്യു,ജെസ്സി തുടങ്ങിയവർ വൈസ്സ് പ്രസിഡൻ്റായും ഫ്രാൻസീസ് തോമസ്സ് ജനറൽ സെക്രട്ടറിയായും റ്റിനു മാത്യു മരിയ റ്റിനു മുതലായവരെ ജോയിൻ്റ് സെക്രട്ടറി മാറായും ജോസ് ജോർജിനെ ട്രഷറർ ആയും തീരഞ്ഞെടുത്തു. യൂത്ത് ഭാരവാഹിയായി അരുൺ സോയി കേന്ദ്ര കമ്മിയംഗമായി തോമാച്ചനെയും നിയമിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
