രഞ്ജിത്ത് ഉദയകൃഷ്ണ ചിത്രം ലോ ആൻഡ് ഓർഡർ ഇന്ന് തിയേറ്ററുകളിൽ കരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 18 ന് റിലീസ് ചെയ്യും. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന വേഷങ്ങളിലെത്തുന്നുകാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും

രഞ്ജിത്ത് ഉദയകൃഷ്ണ ചിത്രം ലോ ആൻഡ് ഓർഡർ ഇന്ന് തിയേറ്ററുകളിൽ കരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും
രഞ്ജിത്ത്-ഉദയകൃഷ്ണ കൂട്ടുകെട്ടിൽ 'ലോ ആൻഡ് ഓർഡർ': സെപ്റ്റംബർ 18-ന് തീയേറ്ററുകളിലേക്ക്

​രഞ്ജിത്ത്-ഉദയകൃഷ്ണ ചിത്രം 'ലോ ആൻഡ് ഓർഡർ' ഇന്ന് തിയേറ്ററുകളിൽ കരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും

കൊച്ചി: സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' ഇന്ന് മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകൻ രഞ്ജിത്താണ്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

​പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ജനപ്രിയ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.  

​വർഷങ്ങൾക്ക് ശേഷം 'കാരിക്കാമുറി ഷണ്മുഖൻ' എന്ന ഐക്കണിക് കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു എന്ന വാർത്തകളാണ് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.