മീശപ്പുലിമല, റാണിപുരം ട്രക്കിങ്ങ് ക്യാമ്പുകൾ സംസ്ഥാന യുവജനക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ മീശപ്പുലിമല, റാണിപുരം എന്നിവിടങ്ങളിലേക്ക് ട്രക്കിങ്ങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 15, 35 പ്രായക്കാർക്ക് സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം
മീശപ്പുലിമലയിലേക്കും റാണിപുരത്തേക്കും ട്രക്കിങ്ങ് ക്യാമ്പുകൾ അപേക്ഷകൾ ക്ഷണിച്ചു
ആലപ്പുഴ: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച കാസർകോട് റാണിപുരത്തും സെപ്റ്റംബർ 16, 17 തീയതികളിലായി ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കും സംഘടിപ്പിക്കുന്ന ട്രക്കിങ്ങ് ക്യാമ്പിലേക്ക് 15 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റാണിപുരത്തെ ട്രക്കിങ്ങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ രണ്ടിനു മുൻപായും, മീശപ്പുലി മലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ 8 ന് മുൻപ് alpydyc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ 9847133866, 9895314639.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ 1,000/- രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകണം.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
