സംഗീത വിരുന്നും നൃത്ത സന്ധ്യയും
മൂവാറ്റുപുഴയിൽ സംഗീത വിരുന്നും നൃത്ത സന്ധ്യയും ശനിയാഴ്ച മൂവാറ്റുപുഴയിൽ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ
മൂവാറ്റുപുഴയിൽ സംഗീത വിരുന്നും നൃത്ത സന്ധ്യയും ശനിയാഴ്ച
മൂവാറ്റുപുഴ: കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സംഗീത വിരുന്നും നൃത്ത സന്ധ്യയും' ഡിസംബർ 27-ാം തീയതി ശനിയാഴ്ച വൈകിട്ട് 4.00-ന് മണി മുതൽ നിർമല ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികൾ നടക്കും .വൈകുന്നേരം 6.30 ന് നൃത്ത സന്ധ്യ അരങ്ങേറുന്നത്.
മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആൻറണിയും കൗൺസിലർ ജിനു ആന്റണി മടേയ്ക്കൽ എന്നിവർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കലാകേന്ദ്ര നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും (നൃത്ത സന്ധ്യ) തുടർന്ന് കല്ലൂർക്കാട് ഗ്രാൻഡ് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയും ലൈറ്റ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും നടക്കും. നിരവധി കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ 
