Mini Civil Station Muvattupuzha വാർത്തകൾ
Mini Civil Station Muvattupuzha സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും ഫോർ സ്റ്റാർ ന്യൂസിൽ വായിക്കാം.
സ്വന്തമായി കാറോ ജീപ്പോ ഉണ്ടോ? മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക്...
മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാടക അടിസ്ഥാനത്തിൽ കാർ അല്ലെങ്കിൽ ജീപ്പ് ലഭ്യമാക്കുന്നതിനായി റീ ടെൻഡർ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം.