കുരിശുമൂട്ടിൽ കുടുംബയോഗം
കുരിശുമൂട്ടിൽ കുടുംബയോഗം കരിംകുന്നം - തൊടുപുഴ മേഖല സമ്മേളനം കരിംകുന്നത്തുള്ള അലക്സ് കുരിശുമൂട്ടിലിൻ്റെ ഭവനത്തിൽ നവംബർ 30 ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെടുന്നു. ഫാ. സിബി കുരിശുമൂട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും കുടുംബയോഗം ഭാരവാഹികൾ പ്രസംഗിക്കുന്നതുമാണ്. കുടുംബയോഗത്തിൽപ്പെട്ട എല്ലാം അംഗങ്ങളും പങ്കെടുക്കേണ്ടതാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
