ആലുവയിൽ എസ്‌സി,എസ്‌ടി മോണിറ്ററിംഗ് കമ്മിറ്റി യോഗവും ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും നടന്നു
ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന റൂറൽ ജില്ലാതല എസ്‌സി/എസ്‌ടി മോണിറ്ററിംഗ് കമ്മിറ്റി യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ലാതല എസ്‌സി/എസ്‌ടി മോണിറ്ററിംഗ് കമ്മിറ്റി യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു
ആലുവ: റൂറൽ ജില്ലാതല പട്ടികജാതി പട്ടികവർഗ്ഗ മോണിറ്ററിംഗ് കമ്മിറ്റി യോഗവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഡിെവഎസ്‌പിമാരായ അലക്സ് ബേബി, എസ്. ജയകൃഷ്ണൻ, ബാബുക്കുട്ടൻ, അബ്ദുൽ മുനീർ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
