​ഡോ. രജിത് കുമാറും വൻ താരനിരയും ഡോ. കൃഷ്ണ പ്രിയദർശന്റെ ആലി ഇന്ന് തിയേറ്ററുകളിലേക്ക്

​മൻഹർ സിനിമാസിന്റെയും എമിനന്റ് മീഡിയയുടെയും ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ആലി ഇന്ന് തിയേറ്ററുകളിലെത്തുന്നു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

​ഡോ. രജിത് കുമാറും വൻ താരനിരയും ഡോ. കൃഷ്ണ പ്രിയദർശന്റെ ആലി ഇന്ന് തിയേറ്ററുകളിലേക്ക്
​ഡോ. കൃഷ്ണ പ്രിയദർശന്റെ 'ആലി' ഇന്ന് തിയേറ്ററുകളിൽ; മൂന്ന് ഭാഷകളിൽ റിലീസ്
​ഡോ. രജിത് കുമാറും വൻ താരനിരയും ഡോ. കൃഷ്ണ പ്രിയദർശന്റെ ആലി ഇന്ന് തിയേറ്ററുകളിലേക്ക്
​ഡോ. രജിത് കുമാറും വൻ താരനിരയും ഡോ. കൃഷ്ണ പ്രിയദർശന്റെ ആലി ഇന്ന് തിയേറ്ററുകളിലേക്ക്

​'ആലി' ഇന്ന് തിയേറ്ററുകളിലേക്ക് മൂന്ന് ഭാഷകളിൽ ബിഗ് റിലീസ്

കൊച്ചി: മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രം 'ആലി' ഇന്ന് (ഓഗസ്റ്റ് 14) തിയേറ്ററുകളിലെത്തുന്നു. മൻഹർ സിനിമാസും ദുബായിലെ എമിനന്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലുമായി മൂന്ന് സംസ്ഥാനങ്ങളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിനെത്തുന്നത്.

​എസ്.എഫ്.സി ആർട്സ് ആണ് കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.

​പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. ഡോ. രജിത്കുമാർ തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ചീഫായും പ്രവർത്തിച്ചിരിക്കുന്നത്.

​അണിയറ പ്രവർത്തകർ:

​ഛായാഗ്രഹണം: റിനാസ് നാസർ

​എഡിറ്റിംഗ്: അബു ജിയാദ് (ഫസ്റ്റ് കട്ട്: അരുൺ ആന്റണി)

​സംഗീതം: കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി

​പശ്ചാത്തല സംഗീതം (BGM) & ആലാപനം: കിളിമാനൂർ രാമവർമ്മ തമ്പുരാൻ

​ഗാനരചന: ഡോ. കൃഷ്ണ പ്രിയദർശൻ

​ഗായകർ: അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ, ഹിഷാം കലാഫ്, അഭി

​അഖിലേഷും ഷിജു അഭാസ്ക്കറും ചേർന്ന് കലയും, സിസിലി ഫെർണാണ്ടസ് വസ്ത്രാലങ്കാരവും, ജയൻ സി.എം. മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ജാഫർ കുറ്റിപ്പുറം അസോസിയേറ്റ് ഡയറക്ടറും, ശ്രീധർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

​അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ എന്നിവരാണ് കൊറിയോഗ്രഫി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: സെന്തൽ, വിനോദ്. എൻ ഷാബു ചെറുവള്ളൂർ (SFX), ജാക്ക് പ്രൊഡക്ഷൻസ് (പോസ്റ്റർ), ഗോപി കൃഷ്ണൻ, ജയന്ത് (സ്റ്റിൽസ്), രജീഷ് ബി.കെ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്). അജയ് തുണ്ടത്തിൽ, എം.കെ. ഷെജിൻ എന്നിവരാണ് ചിത്രത്തിന്റെ പി.ആർ.ഒ.