വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. SSLC യും LMV ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.
ഇടുക്കിയിൽ വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 17-ന്
തൊടുപുഴ മൃഗസംരക്ഷണ വകുപ്പില് നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല് വെറ്ററിനറി യൂണിറ്റിലേയ്ക്ക് ഡ്രൈവര് കം അറ്റന്ഡറിനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു.
യോഗ്യത എസ്.എസ്.എല്.സി വിജയിച്ച എല്.എം.വി ഡ്രൈവിംഗ് ലൈസന്സുമുള്ളവര് ഒക്ടോബര് 17ന് രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുകവലയില് പ്രവര്ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക് ഇന് ഇന്റര്വ്യൂവിന് എത്തണം.
അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
സ്കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം
തിയേറ്ററുകൾ ഇളക്കിമറിക്കാൻ ജയിലർ 2 ഇന്ന് തിയേറ്ററുകളിലേക്ക്
ഇടുക്കിയിൽ ഇന്ന് ശക്തമായ മഴ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദേശം
സിറ്റി ലൈറ്റ് ടീവി ഷോർട്ട്ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു തൊണ്ടി മികച്ച ചിത്രം