കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
മുളന്തുരുത്തി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെയിൻ സെന്റർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു
എറണാകുളം: മുളന്തുരുത്തി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് നിര്‍വഹിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജയ സോമന് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യന്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെര്‍ലി ജെയിംസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി ആര് ദിലീപ് കുമാര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു പുത്തേറ്റുമാലില്, ജോഷി കെ.എ, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.കെ സുരേന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല ഗോപാലന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കര്‍ണ്ണകി രാഘവന്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഞ്ജു അജയന്, എം. എസ് ഹമീദ് കുട്ടി, സ്മിത രാംലാല്‍, അതുല്‍ പി.ആര്, ജിനോ ഡോണര്‍, ഷഹന അല്‍ത്താഫ്, എം.സി വേണു, ശ്രീരാജ് കെ.ആര്, ഷൈബ താജുദ്ദീന്, ബിജോയ് കുമാര്‍, ബിന്ദു സജീവ്, സലിം അലി, കെ. ജി രാജീവ്, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീജ കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
