നവ ജനശക്തി കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റായി പ്രശാന്ത് അറുമുഖൻ ചുമതലയേറ്റു
മണ്ഡലത്തിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ കമ്മിറ്റിയാണ് നിയമനം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എന്. എ. സബീർ ചക്കരപ്പറമ്പ് ഒപ്പുവെച്ചു.
പ്രശാന്ത് അറുമുഖൻ നവ ജനശക്തി കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്
പെരുമ്പാവൂർ: നവ ജനശക്തി കോൺഗ്രസ് (NJC) പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റായി ശ്രീ. പ്രശാന്ത് എ. (പ്രശാന്ത് അറുമുഖൻ) ചുമതലയേറ്റു.
മണ്ഡലത്തിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ കമ്മിറ്റിയാണ് നിയമനം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എന്. എ. സബീർ ചക്കരപ്പറമ്പ് ഒപ്പുവെച്ചു.
ടി.വി.കെ, കെ.വി.കെ, ജനശക്തി കോൺഗ്രസ് സംയുക്ത മുന്നണിയുടെ ഭാഗമായാണ് മണ്ഡലത്തിൽ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പുതിയ ഭാരവാഹിയായി തിരഞ്ഞടുക്കപ്പെട്ട പ്രശാന്ത് അറുമുഖന് വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പാർട്ടി പ്രവർത്തകരും ആശംസകൾ അറിയിച്ചു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
