കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി

കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്കായി ഒരുക്കിയ പുതിയ ആഡംബര ഹൗസ് ബോട്ട് സൺറൈസ് കൊച്ചി മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.

കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി
കൊച്ചി മേയർ വി കെ മിനിമോൾ ഹൗസ് ബോട്ടിന് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു
കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി
കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി
കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി
കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി ആഡംബരത്തോടെ ആസ്വദിക്കാം സൺറൈസ് ഹൗസ് ബോട്ട് നീറ്റിലിറങ്ങി

കൊച്ചി കായൽ വിനോദസഞ്ചാരത്തിന് പുത്തനുണർവ്; ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' ഉദ്ഘാടനം ചെയ്തു

​കൊച്ചി: കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' സർവീസ് ആരംഭിച്ചു. ഹൗസ് ബോട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു.

​കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്.

​ഉദ്ഘാടന ചടങ്ങിൽ എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, മുൻ മേയർ ടോണി ചമ്മണി എന്നിവരും പങ്കെടുത്തു