ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരള മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. സംസ്ഥാനത്തിൻ്റെ വിവിധ വികസന പദ്ധതികളും സുരക്ഷാ കാര്യങ്ങളും ചർച്ചയാകും.
ന്യൂഡൽഹി: കേരള സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. ദേശീയ തലസ്ഥാനത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളവുമായി ബന്ധപ്പെട്ട വിവിധ നിർണായക വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
സംസ്ഥാനത്തിൻ്റെ ദീർഘകാലമായി നിലനിൽക്കുന്ന വികസന ആവശ്യങ്ങൾ, കേന്ദ്ര വിഹിതം ലഭ്യമാക്കൽ, തീരദേശ സുരക്ഷ, ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന അജണ്ടകളായേക്കും. കേരളത്തിൻ്റെ പ്രത്യേക പാക്കേജുകളും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക
സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തിയേറ്ററുകളിലെ പോപ്കോണിലും ചായയിലും കൃത്രിമം പരിശോധന പ്രതിമാസമാക്കാൻ തീരുമാനം മന്ത്രി അനൂപ് ജേക്കബ് 
